കൊല്ലവർഷം 1201-1202 ലെ വിഷുഫലം വളരെയധികം മാറ്റങ്ങൾ കൊണ്ടുവരുന്ന സമയം ആണ്. കഴിഞ്ഞവർഷം വിലയിരുത്തിയപോലെ പ്രവാസജീവിതത്തിന് അത്ര അഭിഗമ്യമായ വർഷം ആയിരുന്നില്ല ഈ കഴിഞ്ഞുപോയത്. ......
ടെഹ്റാൻ: അമേരിക്കൻ വ്യോമാക്രമണത്തിൽ ഇറാനിലെ ഏറ്റവും വലിയ പാലം തകർന്നു. ഇറാനിലെ വാണിജ്യപ്രാധാന്യമുള്ള ബി-1 ബ്രിഡ്ജ് എന്ന കൂറ്റൻ പാലമാണ് ആണ് അമേരിക്ക തകർത്തത്. ......
തിരുവനന്തപുരം: പൊള്ളുന്ന മീനച്ചൂടിനൊപ്പം രാഷ്ട്രീയ താപനിലയും ഉച്ചസ്ഥായിയിൽ നിൽക്കുന്ന കേരളത്തിലെ ഏക മണ്ഡലമേതെന്ന് ചോദിച്ചാൽ രാഷ്ട്രീയ കേരളത്തിന് ഇന്ന് ഒരൊറ്റ ഉത്തരമേയുള്ളൂ- നേമം. ത്രികോണ മത്സരത്തിന്റെ വീറും വാശിയും അതിന്റെ പരകോടിയിലെത്തി നിൽക്കുന്ന ഇവിടെ വിജയപ്രതീക്ഷയോടെ മൂന്ന് കരുത്തരാണ് നേർക്കുനേർ പോരാടുന്നത്.
പ്രസിഡൻഷ്യൽ പോരാട്ടത്തിന്റെ വീറും വാശിയും
ബി.ജെ.പിക്ക് വേണ്ടി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഒരു വശത്ത് അണിനിരക്കുമ്പോൾ, നിയമസഭയിൽ ബി.ജെ.പിയെ ഇനിയൊരിക്കലും അക്കൗണ്ട് തുറക്കാൻ സമ്മതിക്കില്ലെന്ന ഉറച്ച പ്രഖ്യാപനവുമായി സിറ്റിംഗ് എം.എൽ.എയും മന്ത്രിയുമായ വി. ......
തിരുവനന്തപുരം:കേരളത്തിന്റെ സമഗ്രമായ മാറ്റത്തിനായി വരാനിരിക്കുന്ന അഞ്ച് വർഷം ബി.ജെ.പിക്ക് നൽകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യർത്ഥിച്ചു. സംസ്ഥാനത്തെ ബി.ജെ.പി പ്രവർത്തകരുമായി 'മേരാ ബൂത്ത് സബ്സെ മസ്ബൂത്' എന്ന ഓഡിയോ ബ്രിഡ്ജ് പരിപാടിയിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. ......
തിരുവനന്തപുരം: അച്ചടക്കത്തിന് പേരു കേട്ട കേരളാ പൊലീസിന് കരിനിഴൽ വീഴ്ത്തി തലസ്ഥാനത്ത് പൊലീസുകാർ തമ്മിൽ തെരുവ് യുദ്ധം. സംസ്ഥാന പൊലീസ് ആസ്ഥാനത്തിന്റെ (PHQ) തൊട്ടുമുന്നിലാണ് ഉന്നത ഉദ്യോഗസ്ഥരെയും സാക്ഷികളെയും സാക്ഷിയാക്കി രണ്ട് സി.പി.ഒമാർ ഏറ്റുമുട്ടിയത്. ......

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ആവേശകരമായ ക്ലൈമാക്സിലേക്ക് നീങ്ങവെ, വോട്ടർമാരെ കയ്യിലെടുക്കാൻ വൻ വാഗ്ദാനങ്ങളുമായി മുന്നണികൾ രംഗത്ത്. ഇടതു-വലതു-ബിജെപി മുന്നണികളുടെ പ്രകടനപത്രികകൾ പുറത്തുവന്നപ്പോൾ ഏറ്റവും ശ്രദ്ധേയമായത് 3000 രൂപ ക്ഷേമപെൻഷൻ എന്ന പൊതുവാഗ്ദാനമാണ്.
വിവാദങ്ങൾ മാറ്റിവെച്ച് വികസനത്തിലും ക്ഷേമത്തിലും ഊന്നിയുള്ള പോരാട്ടത്തിനാണ് വരുംദിവസങ്ങളിൽ കേരളം സാക്ഷ്യം വഹിക്കുക.
പ്രധാന വാഗ്ദാനങ്ങൾ ഒറ്റനോട്ടത്തിൽ
വിഷയം എൽ.ഡി.എഫ് (LDF) യു.ഡി.എഫ് (UDF) എൻ.ഡി.എ (NDA)
ക്ഷേമപെൻഷൻ 3,000 3,000 3,000
സ്ത്രീക്ഷേമം കേവല ദാരിദ്ര്യം ഇല്ലാതാക്കും കെ.എസ്.ആർ.ടി.സിയിൽ സൗജന്യ യാത്ര പ്രതിമാസം 2,500 റീചാർജുള്ള കാർഡ്
കൃഷി (റബ്ബർ) 300 താങ്ങുവില 300 താങ്ങുവില -
വിദ്യാഭ്യാസം എല്ലാ വിദ്യാർത്ഥികൾക്കും പ്ലേസ്മെന്റ് വിദ്യാർത്ഥിനികൾക്ക് 1,000 സഹായം ഐച്ഛിക ഇംഗ്ലീഷ് മീഡിയം
ആരോഗ്യം പരിധിയില്ലാത്ത കാരുണ്യ ചികിത്സ 25 ലക്ഷം ആരോഗ്യ ഇൻഷുറൻസ് എയിംസ് (AIIMS), ആയുഷ്മാൻ ഭാരത്ശബരിമലയും വികസനവും
ശബരിമല വിഷയത്തിൽ ഓരോ മുന്നണിയും വ്യത്യസ്ത സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്:
എൽ.ഡി.എഫ്: മാസ്റ്റർ പ്ലാൻ പൂർത്തിയാക്കാനും 'ക്ലീൻ പമ്പ' പദ്ധതിക്കും മുൻഗണന നൽകുന്നു.
യു.ഡി.എഫ്: സ്വർണ്ണക്കള്ളക്കടത്ത് കേസിലെ പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കുമെന്ന് പ്രഖ്യാപിക്കുന്നു.
എൻ.ഡി.എ: സ്വർണ്ണക്കള്ളക്കടത്തിൽ സമയബന്ധിതമായ സി.ബി.ഐ അന്വേഷണം ഉറപ്പുനൽകുന്നു.
അടിസ്ഥാന സൗകര്യങ്ങൾ
കൊച്ചിയിലും കോഴിക്കോട്ടും മെട്രോ റെയിൽ വികസിപ്പിക്കുമെന്ന് എൽ.ഡി.എഫും യു.ഡി.എഫും ഒരുപോലെ വാഗ്ദാനം ചെയ്യുന്നു. ......
ന്യൂഡൽഹി:കൊലപാതകികൾ പോലും ചിലപ്പോൾ പശ്ചാത്തപിച്ചേക്കാമെന്നും എന്നാൽ സൈബർ കുറ്റവാളികളുടെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും പാടില്ലെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. ഓൺലൈൻ തട്ടിപ്പുകൾ സമൂഹത്തിൽ പടരുന്ന അതീവ ഗുരുതരമായ വിപത്താണെന്ന് നിരീക്ഷിച്ച കോടതി, ഇത്തരം പ്രതികളെ കർശനമായി കൈകാര്യം ചെയ്യണമെന്ന് വ്യക്തമാക്കി. ......
തിരുവനന്തപുരം: രാജ്യത്തും കേരളത്തിലും തൊഴിലില്ലായ്മ നിരക്ക് കുറയുന്നതായി റിപ്പോർട്ട്. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം പ്രസിദ്ധീകരിച്ച പീരിയോഡിക് ലേബർ ഫോഴ്സ് സർവേ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ......
കൊല്ലവർഷം 1201-1202 ലെ വിഷുഫലം വളരെയധികം മാറ്റങ്ങൾ കൊണ്ടുവരുന്ന സമയം ആണ്. കഴിഞ്ഞവർഷം വിലയിരുത്തിയപോലെ പ്രവാസജീവിതത്തിന് അത്ര അഭിഗമ്യമായ വർഷം ആയിരുന്നില്ല ഈ കഴിഞ്ഞുപോയത്. ......
ദോഹ: ഖത്തറിൽ കടൽയാത്രകൾക്കും മീൻപിടുത്തത്തിനും ഏർപ്പെടുത്തിയിരുന്ന താൽക്കാലിക നിയന്ത്രണങ്ങൾ നീക്കിയതോടെ ഉമ്മു സലാൽ സെൻട്രൽ മാർക്കറ്റിൽ വൻ തിരക്ക്. ഇന്ന് പുലർച്ചെ നടന്ന ലേലത്തിൽ 32 ടണ്ണിലധികം മത്സ്യങ്ങളും കടൽവിഭവങ്ങളുമാണ് വിൽപനയ്ക്കെത്തിയത്. ......